News

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സട്രോങ് റൂമുകളില്‍ നിന്ന് മാറ്റി ക്രമക്കേട് നടത്തിയെന്ന ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സട്രോങ് റൂമുകളില്‍ നിന്ന് മാറ്റി ക്രമക്കേട് നടത്തിയെന്ന  ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപയോഗിക്കാത്ത വോട്ടിങ് യന്ത്രങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.  ഇത്തരം വോട്ടിങ് യന്ത്രങ്ങള്‍ നീക്കുന്നതില്‍ എന്തെങ്കിലും പിഴവുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. നാളെ രാവിലെ 11 മുതല്‍ വോട്ടിങ് യന്തങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും. വോട്ടെണ്ണല്‍ തീരും വരെ 011 23052123 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം.

 

Read more topics: # election commission,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close