News

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ തീപിടുത്തം

തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ അഞ്ചാം നിലയില്‍ തീപിടുത്തം. ആര്‍ടിഒ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഭാഗത്തെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. കോണിപ്പടിയോട് ചേര്‍ന്ന ഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തിനുമാണ് തീപിടിത്തമുണ്ടായത്. അഞ്ചാം നിലയില്‍ നിന്നും വലിയതോതില്‍ പുക ഉയരുന്നതുകണ്ട സ്ഥലത്തെ വ്യാപാരികള്‍ അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.  

 

Read more topics:
Show More

Related Articles

Close