News
ആരോപണത്തില്‍ ഉറച്ച് പ്രസീത

സുല്‍ത്താന്‍ ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാനാര്‍ത്ഥിയാക്കാന്‍ സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ച് പ്രസീത അഴീക്കോട്. ബിജെപി അന്വേഷണത്തെ ഭയക്കുന്നുവെന്നും കേസുമായി ബന്ധപ്പെട്ടവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ കാണാതായത് ദുരൂഹമാണെന്നും പ്രസീത ആരോപിച്ചു.