Kerala

തിരുവനന്തപുരം പാളയം ചന്തയില്‍ മീന്‍ പരിശോധനയ്ക്കിടെ സംഘര്‍ഷം; പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വില്‍പ്പനക്കാര്‍ തടഞ്ഞു; പഴകിയ മീനിനൊപ്പം നല്ല മീനും ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നുവെന്ന് കച്ചവടക്കാര്‍

തിരുവനന്തപുരം: പാളയം ചന്തയില്‍ മീന്‍ പരിശോധനയ്ക്കിടെ സംഘര്‍ഷം. പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വില്‍പ്പനക്കാര്‍ തടഞ്ഞു. പഴകിയ മീനിനൊപ്പം  നല്ല മീനും ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നുവെന്ന് കച്ചവടക്കാര്‍. സംഭവത്തില്‍ നാട്ടുകാര്‍ സംഘര്‍ഷം സൃഷ്ടിച്ചത് കാരണം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

 

Read more topics: # trivandrum, # CONFLICT, # fish market,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close