News
എന്‍ എസ് എസ് മുന്‍ പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

പത്തനംതിട്ട: എന്‍ എസ് എസ് മുന്‍ പ്രസിഡന്റ് അഡ്വ. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് അദ്ദേഹത്തെ ഇലന്തൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.