News

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുറവ്, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 35 രൂപയാണ് കുറഞ്ഞത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 35 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ വിലയില്‍ 280 രൂപയുടെ കുറവുണ്ടായി. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഒരു ഗ്രാമിന് വില 4675 രൂപയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 37400 രൂപയും,  18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണ്ണവില 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 3860 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റം ഉണ്ടായിട്ടില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഇന്നും വില ഗ്രാമിന് 100 രൂപയാണ്. സാധാരണ വെള്ളി ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 66 രൂപയായി.

 

Read more topics:
Show More

Related Articles

Close