News

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; ദോഹയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തത് ടിവി സ്റ്റാന്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍

കൊച്ചി:  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദോഹയില്‍ നിന്നും യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. ടിവി സ്റ്റാന്‍ഡിനു ള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 

 

 

Read more topics: # gold, # smuggling,
Show More

Related Articles

Close