News

ദ്രൗപദി മുര്‍മുവിനെ സ്ഥാനാര്‍ഥിയാക്കിയത് അഭിനന്ദനാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ദില്ലി: ദ്രൗപദി മുര്‍മുവിനെ എന്‍ഡിഎ  രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയത് അഭിനന്ദനാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദ്യത്തെ ആദിവാസി വനിതാ പ്രസിഡന്റ് രാജ്യത്തിന് ഉണ്ടാകും. എല്ലാവിഭാഗം ജനങ്ങള്‍ക്കും പങ്കാളിത്തമുള്ള ഭരണം സാധ്യമാകും. പ്രധാനമന്ത്രി നാളുകളായി പറയുന്നത് ഇതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

Read more topics:
Show More

Related Articles

Close