News

കേരളമുള്‍പ്പടെ ഒഴിവ് വരുന്നത് 13 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി

കേരളമുൾപ്പടെ ഒഴിവ് വരുന്നത് 13 സംസ്ഥാനങ്ങളിലെ ഗവർണർ പദവി; 80 പിന്നിട്ട `ഓൾഡ് ബോയ്‌സിന്` ഇനി അവസരമില്ല; അഞ്ച് വർഷം പൂർത്തിയാക്കിയ ജസ്റ്റിസ് സദാശിവത്തിന് വീണ്ടും അവസരമെങ്കിലും കേരളം ലഭിക്കുമെന്ന് ഉറപ്പില്ല; പരിഗണന പട്ടികയിൽ സുഷമ സ്വരാജ് മനേക ഗാന്ധി ഉമാ ഭാരതി ഉൾപ്പടെയുള്ള പ്രമുഖർ; മിസോറാമിൽ സ്ഥാനമൊഴിഞ്ഞെത്തിയ കുമ്മനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയത്തിന് ശേഷം

Read more topics:
Show More

Related Articles

Close