News

പെരിയ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡിജിപി ഓഫീസിന് വീഴ്ചയെന്ന് ഹൈക്കോടതി. ജാമ്യഹര്‍ജി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പെരിയ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളുടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിമര്‍ശനം. കേസ് മാറ്റിവയ്ക്കാനാവില്ലെന്നും ഇന്ന് മൂന്നു മണിക്ക് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി.

ഡിജിപി ഹാജരാകണമെന്നും ഹൈക്കോടതി. ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡിജിപി ഓഫീസിന് വീഴ്ചയെന്ന് ഹൈക്കോടതി. ജാമ്യഹര്‍ജി നീട്ടാനാകില്ലെന്ന് ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.  

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close