News

ഞാനെന്നും വേണുസാറിന്റെ ആരാധകന്‍- കമല്‍ഹാസന്‍

ചെന്നൈ: ഞാനെന്നും വേണുസാറിന്റെ ആരാധകന്‍. ഇന്‍ഡ്യന്‍ സിനിമയില്‍ അദ്ദേഹത്തെ പോലെ ഒരാളില്ല. നെടുമുടി വേണുവിന്റെ ഓര്‍മകളില്‍ വിതുമ്ബി നടന്‍ കമല്‍ഹാസന്‍. നെടുമുടി വേണു എന്ന ബഹുമുഖ പ്രതിഭയുടെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ ആരാധകരും സഹപ്രവര്‍ത്തകരും കേട്ടത്.

 

 

Read more topics:
Show More

Related Articles

Close