Sports

സെമിയിലേക്ക് അടുക്കാന്‍ അഫ്ഗനെതിരെ ഇന്ത്യ

ലോകകപ്പില്‍ ഇന്ത്യക്ക് നാളെ അഞ്ചാം മത്സരം. എതിരാളികള്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാന്‍. മത്സരം സൗത്താംപ്ടണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് കോലിപ്പടയെ വലയ്ക്കുന്നത് പരിക്ക്. ആദ്യ ജയം തേടി അഫ്ഗാനിസ്ഥാനും സെമിയിലേക്ക് അടുക്കാന്‍ ഇന്ത്യയും. എതിരാളികള്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാന്‍ മത്സരം സൗത്താംപ്ടണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് കോലിപ്പടയെ വലയ്ക്കുന്നത് പരിക്ക്. ആദ്യ ജയം തേടി അഫ്ഗാനിസ്ഥാനും സെമിയിലേക്ക് അടുക്കാന്‍ ഇന്ത്യയും.

Show More

സ്പോട്സ് ഡെസ്‌ക്‌

മറുനാടന്‍ ടിവി

Related Articles

Close