Programs

സിഐയെ കാണാതെ പോകുന്ന കേരളം..

ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെകറെ കാണാതെ പോയിട്ട് കൂടി കണ്ടെത്താന്‍ ഒരു താത്പര്യവും ഇല്ലാത്ത ഈ പോലീസിന്റെ കീഴില്‍ എങ്ങനെയാണ് സാധാരണക്കാര്‍ സുരക്ഷിതരാവുന്നത്? ഒളിച്ചോടി പോകുന്ന തരത്തില്‍ പീഡിപ്പിച്ച മേലുദ്യോഗസ്ഥനെ മാറ്റി നിര്‍ത്താതെ നിങ്ങള്‍ എന്ത് നവോത്ഥാനമാണ് സര്‍ പ്രസംഗിക്കുന്നത്? പോലീസുകാരുടെ അടിമപണിയ്ക്ക് അറുതിയുണ്ടാക്കാന്‍ ഇനിയെങ്കിലും പിണറായി വിജയന്‍ മുന്‍കൈ എടുക്കുമോ?

Read more topics:
Show More

Related Articles

Close