Programs
ഒരേ ഒരിന്ത്യ.. ഒരൊറ്റ ജനത.. അതാണ് ഇനിയീ ഭാരതം
ജനാധിപത്യത്തിന്റെ അടിത്തറയില്‍ അല്‍പ്പം മായം ചേര്‍ത്തെങ്കിലും ഇന്ത്യ മഹാരാജ്യത്തിന്റെ സുസ്ഥിരതക്ക് വേണ്ടി ഞങ്ങളതങ്ങ് സഹിക്കും; യോജിക്കാന്‍ വയ്യെങ്കില്‍ വിട്ട് പൊക്കോളൂ; ഒരിക്കലും അടങ്ങാത്ത അങ്ക കലിക്ക് വേണ്ടി ഖജനാവ് മുടിക്കാന്‍ ഞങ്ങള്‍ക്ക് ഇനി സമയമില്ല ;ഇന്ത്യക്കൊപ്പം ഒരുമിച്ച് നിക്കുക ഇനി ഇവിടെ ഒരു ഇന്ത്യയും ഒരൊറ്റ ജനതയും ഒരേ വികാരവും മാത്രം ..