Programs

മുസ്ലീം പള്ളികള്‍ക്കും ശബരിമലയ്ക്കും എന്തുകൊണ്ട് രണ്ട് നീതി?

സഭാ പ്രശ്‌നത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ മടിച്ച സര്‍ക്കാര്‍ നാണം കെട്ടിട്ടും എന്തുകൊണ്ട് ശബരിമലയുടെ പേരില്‍ സര്‍ക്കാരിനെ കുറ്റം പറയുന്നു? ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കട്ടെ എന്ന് പറഞ്ഞ സുപ്രീംകോടതി എന്തുകൊണ്ട് മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട ഹര്‍ജി തള്ളി? സുപ്രീം കോടതി വിധികളും പിണറായി വിജയനും മറുനാടന്റെ തെറിവിളികളും

Read more topics:
Show More

Related Articles

Close