Programs

കള്ളവോട്ട് ചെയ്ത് നവോത്ഥാനം കൊണ്ട് വരുന്ന നാണംകെട്ട സിപിഎം വഴി..

ഇരട്ട വോട്ടുകളും ആള്‍മാറാട്ടവും വഴി ഓരോ മണ്ഡലത്തിലും സിപിഎം മറിച്ചത് കുറഞ്ഞത് 25,000 വോട്ടുകള്‍ ; യാതൊരു ഉളുപ്പുമില്ലാതെ ഒരു സിപിഎം ജനപ്രതിനിധി രണ്ട് തവണ വോട്ട് ചെയ്യുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടും ആര്‍ക്കും കുലുക്കമില്ല ; ജനാധിപത്യത്തില്‍ പൗരനുള്ള ഏക അവകാശത്തേ ഇങ്ങനെ തല്ലികെടുത്തുന്നത് ഫാസിസത്തിന്റെ നിര്‍വ്വചനത്തില്‍പെടുമോ സഖാക്കളേ.. ?

Read more topics: # instant response,
Show More

Related Articles

Close