Programs

മതിയായില്ലേ സഖാക്കളേ നിങ്ങള്‍ക്ക് ഇതുവരെ...

ചോരയൊലിക്കുന്ന സ്ത്രീയുടെ നഗ്നതക്കുള്ളില്‍ ഭഗവാനെ ഒളിപ്പിച്ച് പക തീര്‍ക്കാന്‍ മാത്രം ഹിന്ദുവിരോധം എങ്ങനെയാണ് സഖാക്കളേ നിങ്ങള്‍ക്കുണ്ടായത്? എന്തുകൊണ്ടാണ് ഇത്രയൊക്കെ സംഭവിച്ചിട്ടും ഒന്നും പഠിക്കാത്തത്? ഫ്രാങ്കോയുടെ അടിവസ്ത്രത്തിന്റെ പേരില്‍ പൊട്ടിക്കരഞ്ഞ നേതാക്കന്മാരൊക്കെ എന്തുകൊണ്ടാണ് ഇപ്പോള്‍ വാ അടച്ചിരിക്കുന്നത്?

Read more topics:
Show More

Related Articles

Close