NRI

അമേരിക്കന്‍ ചാരന്മാരായ 17 പേരെവധിച്ചെന്ന് ഇറാന്‍

അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്ക് വേണ്ടി രാജ്യത്ത് പ്രവര്‍ത്തിച്ച പതിനേഴ് പേരെ വധിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഇരട്ടപൗരത്വമുള്ളവരെയാണ് വധിച്ചത്. കഴിഞ്ഞവര്‍ഷം പത്ത് പേരെ ചാരപ്രവര്‍ത്തനം ആരോപിച്ച് ഇറാന്‍ പിടികൂടിയിരുന്നു. ഇവരെ വധിക്കാനുള്ള ശ്രമം തുടങ്ങിയതായും ഇറാന്‍

Read more topics:
Show More

Related Articles

Close