Programs

കശ്മീര്‍: സഖാക്കളും കോണ്‍ഗ്രസ്സുകാരും അറിയാന്‍..

രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് രാഷ്ട്രീയം പറയുന്നത് എങ്ങനെ രാജ്യസ്‌നേഹികളുടെ ലക്ഷണമാവും? ജനാധിപത്യ പ്രക്രിയയിലെ വീഴ്ചകള്‍ ചൂണ്ടികാട്ടുമ്പോഴും കശ്മീര്‍ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ എന്താണ് നമുക്ക് കഴിയേണ്ടത് ? കശ്മീരികള്‍ക്ക് പോലും ഇല്ലാത്ത കലിപ്പ് എന്തിനാണ് നമ്മള്‍ മലയാളികള്‍ക്ക് ? ആര്‍ട്ടിക്കിള്‍ 370ഉം മലയാളികളും..

Read more topics:
Show More

Related Articles

Close