Cinema

ദുരിതാശ്വാസ പരാമര്‍ശത്തില്‍ ധര്‍മ്മജനെ പിന്തുണച്ച് ജോജു ജോര്‍ജ്ജ്

ധർമ്മജൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടാകും എന്നാണ് എന്റെ വിശ്വാസം; ഞാൻ കണ്ട സിനിമാക്കാരിൽ ഏറ്റവും ജെനുവിനായിട്ടുള്ള ആളാണ് അദ്ദേഹം; ഇക്കാര്യത്തിൽ രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയാൻ ആകില്ല; ഉദ്യോഗസ്ഥർക്കും വളരെയധികം പങ്കുണ്ട്; ദുരിതാശ്വാസ പരാമർശത്തിൽ ധർമ്മജനെ പിന്തുണച്ച് ജോജു ജോർജ്ജ്

Read more topics:
Show More

Related Articles

Close