India

ആര്‍എസ്എസിനെതിരേ കര്‍ശന നടപടിയുമായി കമല്‍ നാഥ്

ഗോവധത്തിന് ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുക്കില്ലെന്ന്  മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. 

പൊതുസ്ഥലങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ അടച്ചുപൂട്ടും. പുതിയ ശാഖകള്‍ അനുവദിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കോണ്‍ഗ്രസിന് മൂന്നിരട്ടി സീറ്റുകള്‍ ലഭിക്കുമെന്നും കമല്‍നാഥ്

 

Read more topics:
Show More

Related Articles

Close