India

കര്‍ണാടകത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി; വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനായില്ല; വിമതരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് ശുപാര്‍ശ; സ്പീക്കറുടെ തീരമാനം നിര്‍ണായകം

കര്‍ണാടകത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനായില്ല. വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിനെത്തിയില്ല. ആറുപേര്‍ വിശദീകരണ കത്ത് നല്‍കി. വിമതരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്യും. സ്പീക്കറുടെ തീരമാനം നിര്‍ണായകം.

ഭരണഘടന അനുസരിച്ചു മാത്രം തീരുമാനം എന്ന് സ്പീക്കര്‍. മുംബൈയിലെ വിമതരില്‍ ഭൂരിഭാഗവും മറ്റൊരു ഹോട്ടലിലേക്ക് മാറി. റിനൈസന്‍സ് എന്ന് ഹോട്ടലിലേക്കാണ് മാറിയത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്, ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷമാണ് നഷ്ടമായത്.

 

 

Read more topics: # karnataka, # government,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close