India

കശ്മീരിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച, ലഷ്‌കറെ തയിബ ബന്ധമുള്ള 2 പാക്കിസ്ഥാന്‍ പൗരന്‍മാര്‍ പിടിയിലായി. കഴിഞ്ഞ മാസം 21 നാണ് അറസ്റ്റിലായത്. പാക്ക് പട്ടാളത്തിന്റെ സഹായത്തോടെയാണു ഭീകരര്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്നു കരസേനയുടെ 15-ാം കോര്‍ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ലഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലന്‍ അറിയിച്ചു.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close