Programs

ദുരിതാശ്വാസ ഫണ്ട് വിവാദം;വാസ്തവം എന്ത് ?

മൂന്നരകൊല്ലം ഇല്ലാതിരുന്ന ചീഫ് വിപ്പിനെ നിയമിച്ചും ഡല്‍ഹിയിലെ സമ്പത്ത് മന്ത്രിയെ നിയമിച്ചും നിങ്ങള്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ മിണ്ടാതിരിക്കണോ? പ്രധാനമന്ത്രിമാര്‍ സൈക്കിളില്‍ നടക്കുന്ന രാജ്യത്ത് സ്വകാര്യ സുരക്ഷയൊരുക്കിയതിനെ കുറിച്ച് ഞങ്ങള്‍ മിണ്ടാതിരിക്കണോ? 2300 കോടി ഫിക്‌സഡ് ഡെപ്പോസിറ്റ് ഉള്ള ഒരു അക്കൗണ്ടിലേക്ക് കാശ് കൊടുക്കണോ എന്ന് ചോദിച്ചാല്‍ നീചന്മാരാവുമോ? ദുരിതത്തില്‍ വീണ് പോയവരെ കാക്കാന്‍ കാശു മുടക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മാര്‍ക്കറ്റ് ചെയ്യാന്‍ ഇറങ്ങിയ വിവരദോഷികളോട്...

Read more topics:
Show More

Related Articles

Close