NRI
ജനറലിനെ കൊലയാളി മത്സ്യത്തിന് നല്കി കിമ്മിന്റെ ക്രൂരത
ഉത്തര കൊറിയന്‍ സൈന്യതലവനെ കൊലയാളി മത്സ്യമായ പിരാനക്ക് ഭക്ഷണമായി നല്കി കിംജോങ് ഉന്‍ കൊലപ്പെടുത്തിയെന്ന്റിപ്പോര്ട്. ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത മാംസഭോജി മത്സ്യമായ പിരാനകള്‍ക്ക് ജനറലിനെ വെട്ടി കഷണമാക്കി തിന്നാല്‍ കൊടുത്തുവെന്നാണ് റിപ്പോര്‍ട്. ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ജനറലിന് എതിരേ ഉയര്‍ന്ന ആരോപണം