News

ടി.പി കേസ് സഭയില്‍ ഉന്നയിച്ച് കെ.കെ രമ

 ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്ന പൊലിസ് സംരക്ഷണവും സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ജയിലില്‍ നല്‍കുന്ന സംരക്ഷണവും സഭയില്‍ ചൂണ്ടിക്കാട്ടി കെ.കെ രമ. സംഘടിത കുറ്റകൃത്യം തടയാന്നെ പേരില്‍ കൊണ്ടുവരുന്ന പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷത്തുനിന്നുള്ള ചോദ്യം

 

Read more topics:
Show More

Related Articles

Close