Kerala

ശൈലജയെ ചൊറിഞ്ഞ് തോമസ് ഐസക്‌

കാരുണ്യ സഹായ പദ്ധതി തുടരില്ല; കെ.കെ. ശൈലജയെ തള്ളി തോമസ് ഐസക്; ആരോഗ്യ സുരക്ഷാ പദ്ധതിയും കാരുണ്യ ചികിത്സാസഹായ പദ്ധതിയും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ല; മൂന്നു മാസം രണ്ടു പദ്ധതികളും ഒന്നിച്ച് നടത്തിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ലെന്നും മന്ത്രി; കാരുണ്യ അവസാനിപ്പിച്ചത് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കിയതോടെയെന്ന് വിശദീകരണം

Read more topics:
Show More

Related Articles

Close