Kerala
തെരഞ്ഞെടുപ്പിന്റെ പൊതുപ്രചരണം അവസാനിക്കുന്ന ദിവസം വൈകിട്ടുള്ള പതിവ് കൊട്ടിക്കലാശം ഇത്തവണ ഉണ്ടായിരിക്കില്ല; കോവിഡിന്റെ പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്
തെരഞ്ഞെടുപ്പിന്റെ പൊതുപ്രചരണം അവസാനിക്കുന്ന ദിവസം വൈകിട്ടുള്ള പതിവ് കൊട്ടിക്കലാശം ഇത്തവണ ഉണ്ടായിരിക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.