Channel

കോവിഡും ന്യുമോണിയയും, ശരണ്യ ഐസിയുവില്‍: സീമ ജി. നായര്‍

കാന്‍സറിനു പിന്നാലെ കോവിഡും ന്യുമോണിയയും പിടികൂടിയിരിക്കുകയാണ് ശരണ്യയെ. ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി കടന്നുപോയതെന്നും ഇപ്പോഴും ശരണ്യ ഐസിയുവില്‍ ആണെന്നും സുഹൃത്ത് സീമ ജി. നായര്‍ പറഞ്ഞു. ഇത്രയും അസുഖങ്ങള്‍ തളര്‍ത്തിയിട്ടും കോവിഡിന് ശേഷവും ശരണ്യ ജീവിതത്തിലേക്ക് തിരിച്ചു വന്നത് അദ്ഭുതമെന്നെ പറയാന്‍ കഴിയൂ എന്നും എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണമെന്നും സീമ ജി. നായര്‍ അഭ്യര്‍ഥിക്കുന്നു.

 

Read more topics: # seema g nair,
Show More

Related Articles

Close