News

കുവൈറ്റില്‍ ലോകത്തിലെഏറ്റവും ഉയര്‍ന്ന താപനില

ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈറ്റില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. 63 ഡിഗ്രി സെല്‍ഷ്യസ് ആണ് കുവൈറ്റില്‍ രേഖപ്പെടുത്തിയത്. ഈമാസം അവസാനത്തോടെ ഇത് 68 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും റി്‌പോര്‍ട്. സൗദിയില്‍ അടക്കം ചൂട് കൂടി

Read more topics:
Show More

Related Articles

Close