Programs

ആദിത്യനാഥും പിണറായിയും ഒരുപോലെയാകുമ്പോള്‍x

യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജയിലില്‍ അടച്ചത് മാധ്യമ പ്രവര്‍ത്തകരെ ആണെങ്കില്‍ പിണറായിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കേസ് എടുത്തത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 119 പേര്‍ക്കെതിരെ; ഭരണാധികാരികളെ വിമര്‍ശിച്ചാല്‍ നിയമം ഇല്ലാതിരുന്നിട്ടും കേസ് എടുക്കണമെന്നത് ഫാസിസം അല്ലെങ്കില്‍ പിന്നെ അതിനെന്താണ് പേര് പറയേണ്ടത്? പിണറായി വിജയനും യോഗി ആദിത്യനാഥും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി മാറുമ്പോള്‍..

Read more topics:
Show More

Related Articles

Close