NRI

ലിഫ്റ്റ് ഓപ്പറേറ്ററായ മലയാളി കുവൈത്തില്‍ മരിച്ച നിലയില്‍

മടവൂര്‍; കുവൈത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിത്താഴം കാടച്ചാലില്‍ പരേതനായ ഗോവിന്ദന്റെ മകന്‍ ജിജിനാണ് (43) മരിച്ചത്. 

 

Read more topics:
Show More

Related Articles

Close