NRI
യുഎസിന് ലാദനെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയത് പാകിസ്ഥാനെന്ന് ഇമ്രാന്
അമേരിക്കക്ക് പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയാണ് ഉസാമ ബിന്‍ലാദനെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അമേരിക്കന്‍ ചാരസംഘടനക്കാണ് വിവരം കൈമാറിയതെന്നും ഇമ്രാന്