NRI
മക്കയില്‍ 20 ഡിഗ്രിവരെ ചൂട് വലിച്ചെടുക്കുന്ന പാത നിര്‍മ്മിച്ചു
പരീക്ഷണാടിസ്ഥാനത്തിലാണ് ചൂട് ആഗിരണം ചെയ്യുന്ന പാത നിര്‍മിച്ചിരിക്കുന്നത്. ജപ്പാന് കമ്പനിയുമായി സഹകരിച്ചാണ് പാതനിര്‍മാണം. പരീക്ഷണാടിസ്ഥാനത്തില്‍ മിനായില്‍ 3500 ചതുരശ്രമീറ്ററിലാണ് പാത.