Channel
മാലാപാര്‍വ്വതി; സിനിമാ വിവാദത്തിന് ഒടുവില്‍ ക്ലൈമാക്സ്
ഹാപ്പി സർദാർ സെറ്റിലെ പ്രശ്നങ്ങളെല്ലാം കോംപ്രമൈസാക്കി! മമ്മൂട്ടിക്കായും മാലാപാർവതിയും നിർമ്മാവുമായുള്ള അനുരഞ്ജന ചർച്ചകൾക്ക് ചുക്കാൻ പിടിച്ച് അമ്മയും ഫെഫ്കയുടെയും പ്രൊഡ്യൂസർ അസോസിയേഷനും; പ്രശ്നങ്ങളുണ്ടായത് തെറ്റിദ്ധാരണ മൂലമെന്ന് നിർമ്മാതാവ് ഹസീബ് ഹനീഫും മാലാപാർവ്വതിയും; ഫേസ്ബുക്കിൽ പോസ്റ്റായും പിന്നീട് വാട്സ് ആപ്പിൽ ഓഡിയോ ക്ലിപ്പായും നിറഞ്ഞ സിനിമാ വിവാദത്തിന് ഒടുവിൽ ക്ലൈമാക്സ്