News

മന്‍സൂര്‍ വധക്കേസ്: 10 പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കണ്ണൂര്‍ പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധ കേസിലെ 10 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്.

 

Read more topics:
Show More

Related Articles

Close