News

ന്യൂനപക്ഷ കോളേജുകളുടെ പ്രതിഷേധം താങ്ങാനാകാതെ പിണറായി മുട്ടുമടക്കി

തിഷേധം ഫലിച്ചു; ന്യൂനപക്ഷ മെഡിക്കൽ കോളേജുകൾക്കും പത്ത് ശതമാനം അധിക സീറ്റ് അനുവദിച്ച് പിണറായി സർക്കാർ; സംവരണ സീറ്റിൽ ഫീസ് ആരു നൽകുമെന്നതിൽ ഇപ്പോഴും അനിശ്ചിത്വം; മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളേജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിനും വരെ സീറ്റ് കൂട്ടാൻ അനുമതി; സാമ്പത്തിക സംവരണത്തിൽ എല്ലാവരേയും തൃപ്തിപ്പെടുത്താൻ ഉത്തരവ് സർക്കാർ തിരുത്തുമ്പോൾ

Read more topics:
Show More

Related Articles

Close