News

#മീടൂ അലയൊടുങ്ങുമ്പോള്‍ #മെന്ടൂ..

ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ തുറന്നുപറച്ചിലുകളുമായി കൊടുങ്കാറ്റുയര്‍ത്തിയ #മീടൂവിനു ബദലായി പുരുഷന്‍മാരും. #മെന്ടൂ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയ്‌നാണു വലിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നിരിക്കുന്നത്. 2017ല്‍ ഹോളിവുഡില്‍നിന്നു തുടങ്ങിയ മീടൂ തരംഗം ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു; നിരവധി പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണു

Read more topics:
Show More

Related Articles

Close