News

കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു; അമിത്ഷാ ആഭ്യന്തരം; നിര്‍മലാ സീതാരാമന്‍ ധനകാര്യം; വി മുരളീധരന്‍ വിദേശകാര്യ സഹമന്ത്രി

ഡല്‍ഹി:  രണ്ടാം മോദി സര്‍ക്കാരിലെ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രി, അമിത്ഷാ  ആഭ്യന്തരം, എസ് ജയശങ്കര്‍ വിദേശകാര്യമന്ത്രി,  വി മുരളീധരന്‍ വിദേശകാര്യ സഹമന്ത്രി, നിര്‍മലാ സീതാരാമന്‍ ധനകാര്യം. പീയുഷ് ഗോയല്‍ റെയില്‍വെ, രാംവിലാസ് പാസ്വാന്‍ ഭക്ഷ്യം, പൊതുവിതരണം, രവി ശങ്കര്‍ പ്രസാദ് നിയമം.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close