News

കാലവര്‍ഷം ജൂണ്‍ ആറിന് കേരളത്തിലെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ നീരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ആറിന് കേരളത്തിലെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ നീരീക്ഷണകേന്ദ്രം. പതിവിലും വൈകിയായിരിക്കും ഇത്തവണ കാലവര്‍ഷം കേരളത്തില്‍ എത്തുന്നത്.

ഇത്തവണ മഴ ശരാശരിയേക്കാളും കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 96 മുതല്‍ 104 ശതമാനം വരെയാണ് സാധാരണ മണ്‍സൂണ്‍ കാലത്ത് ലഭ്യമാകുന്ന മഴ. എന്നാല്‍ ഇത്തവണ 93 ശതമാനം മഴ മാത്രമെ ലഭ്യക്കൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Read more topics: # kerala, # MONSOON,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close