India

മുതലക്കുഞ്ഞിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് മോദി

കുട്ടിക്കാലത്ത് കുളിക്കാന്‍ തടാകത്തില്‍ പോയപ്പോള്‍ ഒരു മുതലക്കുഞ്ഞിനെ കിട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയിലാണ് മോദി ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മ പറഞ്ഞതനുസരിച്ച് മുതലക്കുഞ്ഞിനെ തിരികെ തടാകത്തില്‍ വിട്ടെന്നും പ്രധാനമന്ത്രി

Read more topics:
Show More

Related Articles

Close