News

നെഹ്റു ശ്രീരാമനില്‍ വിശ്വസിച്ചിരുന്നില്ല; യോഗി ആദിത്യനാഥ്

കുശിനഗര്‍: കോണ്‍ഗ്രസാണ് രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളെ കടന്നാക്രമിച്ചും ശ്രീരാമനെയും തീവ്രവാദത്തെയും രാഷ്ട്രീയ പ്രചാരണായുധമാക്കിയും യോഗി രംഗത്തെത്തിയത്.

 

Read more topics: # yogi,
Show More

Related Articles

Close