News

അവാര്‍ഡ് കൊടുത്തത് ഏറ്റവും മികച്ച കാര്‍ട്ടൂണിനെന്ന് നേമം പുഷ്പരാജ്

ഷഡ്ഡി തൂങ്ങുന്ന അംശവടി സഭയുടേതല്ല; അത് ഫ്രാങ്കോയുടെ അംശവടി; വിമർശനം മതത്തിനെതിരെ അല്ല; ഫ്രാങ്കോയ്‌ക്കെതിരെ മാത്രം; വിവാദമായതു കൊണ്ട് പുനപരിശോധനയ്ക്കും തയ്യാർ; അവാർഡ് നിർണ്ണയിച്ചത് ഏറ്റവും മികച്ച പാനലെന്നും ലളിത കലാ അക്കാദമി ചെയർമാൻ; അവാർഡ് കൊടുത്തത് ജൂറിയുടെ പരിഗണനയ്ക്ക് വന്ന കാർട്ടൂണുകളിൽ മികച്ച കാർട്ടൂണിനെന്ന് നേമം പുഷ്പരാജ്; കാർട്ടൂണിന്റെ കൈ കെട്ടരുതെന്ന് കേരള കാർട്ടൂൺ അക്കാദമിയും; കത്തോലിക്കാ സഭ തുറന്നു വിട്ട 'ഭൂതം' വിവാദമായി ആളിക്കത്തുമ്പോൾ

Read more topics:
Show More

Related Articles

Close