India

കാശ്മീരില്‍ പാകിസ്ഥാന്‍ പുതിയ വിഘടനവാദി ഗ്രൂപ്പ് രൂപീകരിച്ചു

പാകിസ്ഥാന്‍ സഹായത്തോടെ പുതിയ വിഘടനവാദി ഗ്രൂപ്പ് രൂപം കൊണ്ടതായി റിപ്പോര്‍ട്. സീ ന്യൂസാണ് ഇതേക്കുറിച്ചുളള റിപ്പോര്‍ട് പുറത്തുവിട്ടത്. ലഷ്‌കറെ തോയിബ മുന്‍ ഭീകരന്‍ ഇര്‍ഷാദ് അഹമ്മദ് മാലികായിരിക്കും പുതിയ സംഘടനയെ നയിക്കുക.

 

Read more topics:
Show More

Related Articles

Close