NRI
റഷ്യന്‍ സുന്ദരിയുടെ വലയില്‍ വീണ മലേഷ്യന്‍ രാജാവിന്റെ സ്ഥിതിയിങ്ങനെ
റഷ്യൻ സുന്ദരിയിൽ മയങ്ങിപ്പോയ മലേഷ്യൻ രാജാവിന്റെ അവസ്ഥ ദയനീയം; ഇഷ്ടപ്പെട്ട പെണ്ണിനെക്കെട്ടാൻ രാജ്യം ഉപേക്ഷിച്ചശേഷം ഞെട്ടലോടെ തിരിച്ചറിഞ്ഞത് പ്രിയപ്പെട്ടവൾ പ്രസവിച്ചത് മറ്റാരുടെയോ കുഞ്ഞെന്ന്; അന്യപുരുഷന്റെ കുഞ്ഞിനെ മലേഷ്യൻ രാജാവാക്കുമെന്നു കൂടി മുൻ നീലച്ചിത്ര നായിക പ്രഖ്യാപിച്ചതോടെ മൊഴി ചൊല്ലി തടിതപ്പി; വിടാതെ പിന്തുടർന്ന് റഷ്യൻ സുന്ദരിയും