News

സാമ്പത്തിക സംവരണത്തിന് എംബിബിഎസ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ഉത്തരവ്; എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് 10% സീറ്റ് കൂട്ടാന്‍ അനുമതി

തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിന് എംബിബിഎസ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ഉത്തരവ്. എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് 10% സീറ്റ് കൂട്ടാന്‍ അനുമതി. ന്യൂനപക്ഷ പദവിയുളള മെഡിക്കല്‍ കോളേജുകള്‍ ഒഴിവാക്കിയാണ് ഉത്തരവ്. ന്യൂനപക്ഷ കോളേജുകള്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നു.  ഫീസ് സംബന്ധിച്ചും ഉത്തരവില്‍ അവ്യക്തത.

 

Read more topics: # seat, # reservation, # MBBS,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close