News

പാകിസ്ഥാന്റെ സൈബര്‍ ആക്രമണം പാളി; ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ തൊണ്ണൂറ് സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്

പാകിസ്ഥാന്റെ സൈബര്‍ ആക്രമണം പാളി;  ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ തൊണ്ണൂറ് സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് . സാമ്പത്തിക കാര്യങ്ങളും പവര്‍ഗ്രിഡ് മാനേജ്മെന്റും കൈകാര്യം ചെയ്യുന്ന സൈറ്റുകളാണ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത്. സംശയം തോന്നാതിരിക്കാന്‍ ബംഗ്ളാദേശില്‍ നിന്നാണ് ഹാക്കിംഗ് നടത്തിയതെന്നും റിപ്പോര്‍ട്ട്

 

Read more topics: # cyber attack, # pakistan,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close