Sports

ന്യൂസിലാന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്ക് താരങ്ങള്‍

റാവല്‍പിണ്ടി: സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ച് മടങ്ങിയ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലോകം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയുക്ത ചെയര്‍മാന്‍ കൂടിയായ മുന്‍ താരം റമീസ് രാജയുടെ നേതൃത്വത്തിലാണ് പാക്ക് ക്രിക്കറ്റ് ലോകം ന്യൂസീലന്‍ഡിനെതിരെ രംഗത്തെത്തിയത്. റമീസ് രാജയ്ക്കു പുറമേ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, മുന്‍ താരങ്ങളായ ശുഐബ് അക്തര്‍, ഷാഹിദ് അഫ്രീദി തുടങ്ങിയവര്‍ രംഗത്തെത്തി.

 

Read more topics:
Show More

Related Articles

Close