News

സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച്: പാക് ഏജന്‍സിയെന്ന് സംശയം

തൃശ്ശൂര്‍: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടില്‍ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ. നല്‍കിയതെന്ന് സംശയം. ബെംഗളൂരുവില്‍ ഇയാള്‍ നടത്തിയിരുന്ന സമാന്തര എക്‌സ്‌ചേഞ്ചില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.

 

 

Read more topics:
Show More

Related Articles

Close