NRI

ഗള്‍ഫ് എയര്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

കുവൈത്ത് സിറ്റി: ബഹ്റൈനില്‍ നിന്ന് കുവൈത്തിലെത്തിയ ഗള്‍ഫ് എയര്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും അടിയന്തരമായി പുറത്തിറക്കി. 62 യാത്രക്കാരും ഏഴ്  ജീവനക്കാരുമായിരുന്നു GF215  വിമാനത്തില്‍ ഉണ്ടായിരുന്നത്. 

 

 

 

Read more topics:
Show More

Related Articles

Close